Sunday, February 27, 2011

27-Feb-2011 : HAPPY BIRTHDAY TO MY FRIEND NAJMAL HUZAIN

പ്രിയപ്പെട്ട നജ്മല്‍,
ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍....
സ്വപ്‌നങ്ങള്‍ പങ്കു വെക്കാന്‍ നിന്‍റെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്നു വരുന്നു എന്നറിഞ്ഞതിന്‍റെ സന്തോഷവും ഞാന്‍ അറിയിക്കട്ടെ.
വിസ്മൃതിയിലേക്ക് ഒരിക്കലും ആണ്ടു പോകില്ലെന്ന് ഉറപ്പുള്ള എന്‍റെ പ്രിയ സുഹൃത്തിനു ഒരു പാട് നന്മകള്‍ നേരുന്നു.....
27-Feb-2011. HAVE A GLITTERING BIRTHDAY.
...ധനിത്ത്

1 C O M M E N T S:

najumal said...

പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രക്കും സന്തോഷമുണ്ട് ധനിത്തേ ഒപ്പം നന്ദിയും.... അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും ഓര്‍മ്മിക്കാന്‍ സമയം നഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത ഈ സാഹചര്യത്തിലും എനിക്ക് വേണ്ടി ഇങ്ങനെ ഒരു സാഹസത്തിനു മുതിര്ന്നതില്‍...

നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ ' ദൈവത്തിന്റെ ' അനുഗ്രഹം കൊണ്ട് ഏതു കാറ്റിലും മഴയിലും ഒരിക്കലും ഈ സൌഹൃദം നഷ്ടപ്പെടാതിരിക്കട്ടെ ... ഒരിക്കലും ഇതിന്റെ ശക്തി ചോര്‍ന്നു പോകാതിരിക്കട്ടെ..

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;