Wednesday, February 9, 2011

ശാന്തി....

വേദനകളൊക്കെയും അനുഭവിച്ചു തീര്‍ത്ത്
വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍
വേദനയോടെ പോയിക്കഴിഞ്ഞു
ഇനിയാരുമാവളെ റയില്‍ പാളത്തില്‍ നിന്ന്
മരണത്തിലേക്ക് തള്ളിയിടുകയില്ല,
വേദനിപ്പിക്കുകയില്ല,മാനം കെടുത്തുകയില്ല
ഇനിയവള്‍ക്ക്‌ ശാന്തി,
നിത്യതയിലെക്കവള്‍ അലിഞ്ഞു ചേര്‍ന്നു..
ക്രൂരതയുടെയീ ലോകത്തെ നോക്കി
ഒന്ന് കാര്‍ക്കിച്ച് തുപ്പുകയെങ്കിലുമാവാം.....


(വരികള്‍ക്ക് കടപ്പാട് ഒരു ഇ-മെയില്‍)

6 C O M M E N T S:

saneethajismi said...

Dear Brother,,,

oru ezhuthilude enkilum pradhishedham rekappeduthiyadhinu abhinandhanagl...iniyorikalum oru streekum ee avastha varalle ennu ulluruki prarthikkukayanu...oppam iniyum ende brothrinde srishttikal vayanakkare bhodhavanmarakan udhakatte ennu aashamsikkunnu...

Unknown said...

എന്തിനാണ് ദൈവം ഇത്രമാത്രം ക്രുരത ആ പാവം പെണ്‍കുട്ടിയോട് കാണിച്ചതെന്നറിയില്ല... വൈകല്യങ്ങള്‍ പോലും മറക്കുന്ന നരാതാമന്മാരുടെ കഴുത് വെട്ടുന്നൊരു നിയമം വന്നെങ്കിലെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, പ്രിയ സഹോദരന്‍റെ ഉദ്യമത്തിന് ഒരായിരം ആശംസകള്‍......

Anonymous said...

arukkum, orikkalum, ini ithu pole oranubhavam undaavaathirikkaan namukku prarthikkaam..

Unknown said...

......heyyyy onnnu nokku!!!enthellam swapnathodeyavum ee paavam sthree YATHRA thudangiyittundavuka!!ellam ellam aa orotta yathrayil NARABOJIYEpole vanna aaa oral....... enikkoru cheriya abhekshayund DAYAVAYI aa narabojiye jeevikkan anuvadhikkaruth..!!!eniyum ayale jeevikkan vittal..............

Anonymous said...

dhanith anna aa varikalkkullile vedanikkunna hrdayam enikkariyam
ente kayyil tharan oru vajakam mathram.

veezhathirikkunnathil alla .veezhumpozhellam ezhunelkkunnathilanu manushyante mahathuam.(anibasent)

najumal said...

എന്നത്തേയും പോലെ മറ്റൊരു പുതിയ വാര്‍ത്ത കിട്ടുമ്പോള്‍ ഈ ജനത സൌമ്യ എന്ന മനസാക്ഷിയുടെ ഒരു നിമിഷത്തെ മൂകതക്ക് മുന്‍പില്‍ അകാലത്തില്‍ നമ്മോടു വിട പറഞ്ഞ പെണ്‍കൊടിയുടെ കഥയും മറക്കും അല്ലെങ്കില്‍ മറവിയുടെ ബാണ്ടക്കെട്ടില്‍ തിരുകും,,,,

ഞാന്‍ മനസ്സിലാക്കിയിടത്തോളം മഹത്തരമായ വാചകങ്ങളെക്കാള്‍ ഇവിടെ നമുക്കാവശ്യം മാനുഷിക മൂല്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു മനസ്സാണ്..!!
ഇനിയൊരു പെണ്‍കൊടിയും ഈ ലോകത്ത് ഇത്തരം ''നരാധമാന്മാരുടെ'' ഇരയാകാന്‍ പാടില്ല..!! ഇനി അങ്ങനെ ഉണ്ടായാല്‍ 'സമ്പൂര്‍ണ സാക്ഷരത' നേടി എന്ന് അഭിമാനിക്കുന്ന ഈ ' ദൈവത്തിന്റെ സ്വന്തം നാട് ' ലോകത്തിനു മുന്‍പില്‍ തന്നെ ഒരു അപമാനമാകും ഒപ്പം ഇവിടുത്തെ ' മഹത്തായ ' സാക്ഷര ജനതയും..!! ‍

ഇനിയൊരു സൌമ്യമാരും ഇവിടെ പുനര്ജീവിക്കാതിരിക്കട്ടെ..!!
ഇനിയൊരിക്കലും ഇത്തരം ക്രൂരതകള്‍ കാണുമ്പോള്‍ മനസാക്ഷിയുടെ ' കണ്ണുകള്‍ ' ഇവര്‍ക്ക് മുന്‍പില്‍ അടയാതിരിക്കട്ടെ..!!

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;