Wednesday, February 23, 2011

DSF - GLOBAL VILLAGE സന്ദര്‍ശന ചിത്രങ്ങള്‍.. (11-Feb-2011)









ഭാരതത്തിന്‍റെ പവലിയന്‍... ഏറ്റവും മനോഹരം.. 




ഈ പീടികയുടെ മോയ് ലാളി..നജു

ശരിക്കും മൊയ് ലാളിമാര്‍....നയാഫ്, സിറാജ്, പിന്നെ ഞാനും..


നജു: "മര്യാദക്ക് എന്‍റെ കൂടെ പോസ് ചെയ്തോ, ഇല്ലേല്‍ ഞാന്‍....ഇളിച്ചു കൊല്ലും..."

നിഫിന്‍ : "ഡാ, ഇമ വെട്ടുന്നതിനു മുന്‍പ് ഒന്ന് ഫോട്ടോ എടുക്കടാ..."
സാധനങ്ങള്‍ അടിച്ചു മാറ്റാനോരുങ്ങുന്ന നയാഫ്...മൂകസാക്ഷിയായി സിറാജ്...
"ങ്ങും...ഏതു പോക്കെറ്റിലെക്കിടണമോ എന്തോ..?"
യന്ത്രഊഞാലായാലും ഞാന്‍ സീരിയസ് മനുഷ്യന്‍ തന്നെ... : സിറാജ്

ഒരു ഫോട്ടോസെഷന്‍

"എന്താടാ, ഞാന്‍ എടുത്ത ഫോട്ടോ നിനക്കിഷ്ട്ടപെട്ടില്ലേ?"

ഭാരത പവലിയനടുത്ത് നിന്ന്. സിറാജ് അപ്പോഴും സീരിയസ് തന്നെ....!!!






ങാ, മറ്റു ചിത്രങ്ങളും എടുക്കണമല്ലോ...ചില ഡി എസ്‌ എഫ് കാഴ്ചകള്‍..


 ഉപസംഹാരം
                                            മാന്ദ്യത്തില്‍ അമര്‍ന്നു പ്രതാപത്തിന് മങ്ങലേറ്റ ദുബായി ആണെങ്കിലും വിസ്മയ കാഴ്ചകള്‍ക്ക് കുറവുണ്ടായിരുന്നില്ല. ഏറ്റവും വലിയ പ്രത്യേകത എന്‍റെ ജീവിതത്തിലെ ആദ്യത്തെ ഡി.എസ്‌.എഫ് ആണിത്. "ജീവിതം ഒരു മഹാത്ബുതമാണ്.. എപ്പോഴും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി കരുതി വെക്കുന്നു....(ചുള്ളിക്കാട്)". എത്ര സത്യം. ഈ ഒരു വിസ്മയ കാഴ്ച കാണാനുള്ള  അവസരം ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല. ദൈവം നമുക്കായി ഇനി എന്തൊക്കെ കരുതി വെച്ചിരിക്കുന്നത് എന്ന് അറിയാതെ കാലം ഇനിയും മുന്നോട്ട്‌ നീങ്ങുകയാണ്. അതിലെ അനിശ്ചിത യാത്രികരായി, നീര്‍ക്കുമിളകള്‍ പോലെ നമ്മളും....





3 C O M M E N T S:

saneethajismi said...

dhaniyetttaaa.......fotos nd caption super ayittundu...

Anonymous said...

dhanith anna photos uper ...

najumal said...

വളരെ വ്യക്തമായി നമ്മുടെ ജീവിതത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഓരോ യാധാര്ത്യങ്ങളും വളരെ നന്നായി തന്നെ ഇവിടെ 'അപ്ഡേറ്റ്'' ചെയ്യുന്നതിനുഉം അത് കാണുന്നതിനുമുള്ള എന്റെ അതിയായ സന്ധോഷം നിന്നെ അറിയിച്ചു കൊള്ളട്ടെ..!! കുറെ കാലങ്ങള്‍ക്ക് ശേഷം ആരൊക്കെ ജീവിച്ചിരിക്കും അല്ലെങ്കില്‍ വിട പറയും എന്ന് നമുക്കറിയില്ല, എന്നിരുന്നാലും ജീവിച്ചിരിക്കുന്നവര്‍ക്ക് മനസ്സില്‍ ഓര്‍ത്തു അയവിറക്കുവാനായി ഈ ജീവിത യാത്ര വിശേഷങ്ങള്‍ ഉപകരിക്കട്ടെ..~~!

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;