Thursday, March 15, 2012

സൈബര്‍ ജനാലയില്‍ എന്റെ ഗ്രാമോത്സവം

13 C O M M E N T S:

sreejan said...

dear danith its very interesting.....
don't stop writing...
u have amazing talents....keep it up.

Fahad said...

ധനിത് നിന്റ വിചാരം എന്താ നീ വലിയ സാഹിത്യകാരന്നണ്ണ്‍ എന്നോ നിനക്കൊരു ചുക്കും അറിയില്ല എന്നൊക നാന്‍ പറയും എന്ന് നിനക്ക് തോന്നുന്നുണ്ടോ നന്നായിട്ടുണ്ട് സുഹ്ര്ത്തെ ഇ കലക്കട്ടതില്ലും നിന്നപോല്ലുള്ളവര്‍ ഉണ്ടന്ന് കേള്ള്‍കുനത് ഒരബിമാനമാന്നു

Remya Prakash said...

എഴുതിയത് നല്ല രസായിട്ടുണ്ട്. വായിക്കുമ്പോള്‍ തന്നെ അറിയാന്‍ സാധിക്കുന്നുണ്ട് എട്ടന് ആ ഉത്സവം എത്ര മാത്രം പ്രിയപെട്ടതാണ് എന്ന്‍. അതാണ്‌ ഏട്ടന്റെ എഴുത്തിനുള്ള പ്രത്യേകത എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. എന്തായാലും ഇനിയും ഇത്തരം സൃഷ്ടികള്‍ പിറവി കൊള്ളട്ടെ എന്ന്‍ ആശംസിക്കുന്നു. അതിന് സാധിക്കട്ടെ എന്ന്‍ ജഗദീശ്വരനോട്‌ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

T K Unni said...

മിസ്റ്റർ. ധനിത്ത്..

അത്യാധുനികതയുടെ സൗകര്യങ്ങളുപയോഗിച്ച് ഗൃഹാതുരതയെ മറികടക്കാനായ

താങ്കൾക്ക് മുൻകാലപ്രവാസികളുടെ മാനസിക സംഘർഷങ്ങളെ വിലയിരുത്താനായി

എന്നത് ശുഭോദർക്കമായി അനുഭവപ്പെടുന്നു..

80കളിലും 90കളിലുമായി പതിനഞ്ചുവർഷത്തിലധികം

ഗൾഫ് പ്രാവാസിയായിരുന്ന അനുഭവമുണ്ട്.. ആശംസകൾ.

T K Unni

Kabeer said...

dhanith i read your article, really nice, we all proud of you
Kabeer PB

Shijoy P P said...

dear dhanithettan,

i hav gone thrgh ur writ up...it was heart
touchng...congrtssssssssss...


REGARDS,
SHIJOY P P

Anandavalli Chandran said...

nannaayiriykkunnu gruhaathurathwamunarttthunna
ormmakal, Danith,prathyaekichum pravaasikalkku.

remya said...

D u have improved much as a blogger. keep polishing ur creative mind and make us all wonder

Basheer said...

Good..

Benedict said...

really cute Baby...its a nostalgia..I just remember the nights of Pala !!! u always use the midnights 2 copy the feelings to paper...nice experience

Reneesh Nishi said...

Eda machaaa nee aalu puliyanue ketto.. Verum puliyalla puppulee......Keep it Up
All the Best

Induja A said...

പ്രിയ സുഹൃത്തിനു ആശംസകള്‍ ...ഒരു കത്ത് കണ്ടിട്ട് വര്‍ഷങ്ങള്‍ ഏറെ ആയി ...താങ്കള്‍ എഴുതിയിരിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടു ...കുനുകുനുത്ത അക്ഷരങ്ങളിലൂടെ നിറയുന്നത് പൊല്പ്പാക്കരയോടുള്ള ഇഷ്ടം ....സാങ്കേതിക പുരോഗതിയെ നന്ദിയോടെ സ്മരിക്കാം .......ഒരു നല്ല കഥ വായിച്ചത് പോലെ ഉണ്ട് .........

Induja A

Binoy said...

last week Prof.MM Narayanan mashu vannirunnu...adhehavaum paranjathu inganeyaa...ningal polpakkarakkaar maaathram .. grama bhangikku kalangam vaykkathe vikasichu porunnu..athu thudaruka....mashu puthiya pushtakathinte panipurrayilaaanu ..polpakkara deshavum athile oru bhaghamanennu yennodu paranju



ur writings are amazing ....kooduthal kumbabharani miss cheytha polpakkarakkaaran njaanaakum

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;