Monday, June 4, 2012

നിലാസാന്ത്വനം

1 C O M M E N T S:

ഇന്ദൂട്ടി said...

മനസ്സില്‍ വേദനകള്‍ നിറയുമ്പോള്‍ ,ഏകാന്തതയില്‍ അകപ്പെടുമ്പോള്‍ മനസ്സില്‍ തെളിവാര്‍ന്നു നില്‍ക്കുന്ന ചില വാക്കുകള്‍ ...പ്രിയപ്പെട്ടവരുടെ സാന്ത്വനം ...."നിന്നെ മറ്റാരെക്കാളും ഞാന്‍ മനസ്സിലാക്കുന്നു "എന്ന ഒരു വാചകം ....തളര്‍ന്നു പോവാതെ സ്വാഭാവിക ജീവിതത്തിലേക്ക് പിടിച്ചു കയറാന്‍ കിട്ടുന്ന പ്രതീക്ഷയുടെ കച്ചിത്തുരുമ്പ് ....സ്നേഹം സമുദ്രം പോലെ ....അങ്ങേ കര കാണാത്ത അത്ര കിട്ടിയാലും ചിലപ്പോള്‍ ചില പിടിവാശികള്‍ ,ആലോചിക്കില്ല പ്രിയപ്പെട്ടവരെ അത് എത്ര മാത്രം വിഷമിപ്പിക്കുന്നു എന്ന് ....ജീവിതം അറിഞ്ഞു തുടങ്ങിയിട്ടില്ലാത്ത പ്രായത്തിന്‍റെ കുരുത്തക്കേടുകള്‍....സ്വയം വരുത്തുന്ന വിഷമങ്ങള്‍ ....കുസൃതിയില്‍ തുടങ്ങി ,കൌതകത്തിലെത്തി,സ്നേഹത്തിലേക്കു അറിയാതെ അലിയുമ്പോള്‍ കാട്ടുന്ന ചില കാര്യങ്ങള്‍ ,അതില്‍ എല്ലാം അടങ്ങുന്നു .....പക്ഷെ എല്ലാത്തിനും മീതെ ജീവിക്കാന്‍ പ്രേരണ തരുന്ന ഒന്നുണ്ട് ,നിറഞ്ഞ സ്നേഹം ...അതിലടങ്ങുന്ന മര്‍മരങ്ങള്‍...മൃദു സല്ലാപങ്ങള്‍ ....ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു ....വേദനകള്‍ മാറ്റുവാന്‍ ആ സ്നേഹം മതിയാകുന്നു ...ബ്ലോഗ്‌ വായിക്കുമ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍...പക്ഷെ ആശ്വാസവും ...സ്നേഹം നഷ്ടമാകുന്നില്ല...അത് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നല്ലോ ...സന്തോഷം തോന്നുന്നു ...ഗ്രീഷ്മം വീണ്ടും വാചാലമായി .....and miles 2 go before i sleep.....അതാണ്‌ സത്യം അല്ലെ ഏട്ടാ?

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;