വേങ്ങശ്ശേരി ക്ഷേത്രം, പടിഞ്ഞാറങ്ങാടി - പാലക്കാട് ജില്ല
ഭൂമിയിലും ആകാശത്തും നിറക്കാഴ്ചകള്‍ ഒരുമിച്ചു തെളിയുന്ന അപൂര്‍വ ദൃശ്യത്തിനു സാക്ഷിയാവുക എന്നത് ഒരു ഭാഗ്യമാണ്. സർവേശ്വരനു പ്രത്യേക മതമോ ജാതിയോ ഇല്ല. എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും നമ്മുടെ മനസ്സിനെ സ്വതന്ത്രമാക്കുന്നിടമാണ് ശ്രീകോവിൽ. അവിടെ നിൽക്കുമ്പോൾ നമ്മിൽ നിറയുന്ന അനുകൂല ഊർജ്ജം പ്രതിസന്ധികളെ നേരിടാനുദകുന്നു. എനിക്കു വ്യക്തിപരമായി വീണ്ടും വീണ്ടും വരാൻ ഇഷ്ടം തോന്നുന്നിടമാണിത്. എൻറ കാമറ കണ്ണുകൾ ഒപ്പിയെടുത്ത ഈ അപൂർവ്വ ദൃശ്യം നിങ്ങൾക്കായ് പങ്കുവെക്കുന്നു.


- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact