Monday, September 26, 2022

Dubai Canal Run 2019

 ദുബായ് കനാൽ 10 കി.മീ. റൺ ന്റെ ആദ്യ എഡിഷനായിരുന്നു 15 ഫെബ്രു 2019 ന് . പങ്കെടുത്തു. ദുബായ് വാട്ടർ കനാൽ തീരത്ത് കൂടി പ്രഭാതത്തിന്റെ തണുപ്പിൽ 10 കി.മീ ദൂരം താണ്ടാൻ ഒരു സുഖമുണ്ടായിരുന്നു . എന്റെ വ്യക്തിഗത സമയം മെച്ചപ്പെടുത്തി. 56 മിനിറ്റ് 52 സെക്കന്റ് കൊണ്ട് ഓട്ടം പൂർത്തീകരിച്ചു. 500 ൽ പരം ആളുകളുണ്ടായിരുന്നു പങ്കെടുക്കാൻ.

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;