Monday, September 26, 2022

Kumbha Bharani

 എന്റെ ഗ്രാമം ഇന്ന് ഉത്സവലഹരിയിലാണ്. പൊൽപ്പാക്കര ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കുംഭ ഭരണി മഹോത്സവം ഇന്നാണ്. (2017 മാർച്ച് 3 ). ഉത്സവം ആഘോഷിക്കാൻ അവസരം ലഭിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഉത്സവാശംസകൾ!!!!

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;