Monday, September 26, 2022

Notes

 സദാചാരം: അവസരങ്ങളുടെ അഭാവം മൂലം അസ്ക്യത അനുഭവിക്കുന്നവന്റെ ആത്മരോഷം. ഫൂ ... നിനക്കൊക്കെ നിസ്സഹായയായ ഒരു സ്ത്രീയുടെയെങ്കിലും മാനം രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോടാ? അത് കഴിഞ്ഞ് മതി ചൂരലും നിയമം കയ്യിലെടുക്കലും...

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;