Monday, September 26, 2022

Kumbha Bharani

 പൊൽപ്പാക്കരക്കാരുടെ സ്വന്തം ഉത്സവമായ കുംഭ ഭരണി ഈ വർഷം മാർച്ച്‌ 13 നാണു. ഒരു പ്രദേശത്തിന്റെ ആകെയും ഒത്തൊരുമയുടെ ഈ ഉത്സവത്തിനു ഒരുമിച്ച്‌ കൂടാൻ സാധിച്ച മുഴുവൻ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഉത്സവാശംസകൾ നേരുന്നു...

ഈ വേളയിൽ പൊൽപ്പാക്കര ഭഗവതിയുടെ തിരുമുറ്റത്ത്‌ എത്താൻ കഴിഞ്ഞെങ്കിലെന്ന് മനസ്സ്‌ കൊണ്ട്‌ ഒരു പാട്‌ ആഗ്രഹിക്കുന്നു.. പ്രവാസം മൂലം പങ്കെടുക്കാൻ കഴിയാതെ പോയ ഒരു കുംഭ ഭരണി കൂടി കടന്നു പോവുന്നു..

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;