Monday, September 26, 2022

Edappalayam

 എടപ്പാളിൽ നിന്നുള്ള പ്രവാസികളുടെ ഒരു സൗഹൃദകൂട്ടായ്മ "ഇടപ്പാളയം" അബുദാബി ആസ്താനമായി രൂപീകരിച്ചിട്ടുണ്ട്‌. എടപ്പാളിന്റെയും പരിസരപ്രദേശങ്ങളിലേയും മുഴുവൻ പ്രവാസികളെയും ജാതി-മത-രാഷ്ട്രീയ ഭേദമന്യെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യവുമായി മുന്നോട്ട്‌ നീങ്ങുന്ന ഈ കൂട്ടായ്മയുടെ ഫേസ്ബുക്ക്‌ പേജ്‌ ലിങ്ക്‌ താഴേ കൊടുക്കുന്നു.

ഈ പ്രദേശവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവാസികളും പ്രസ്തുത പേജ്‌ ലൈക്ക്‌ ചെയ്യുകയും ഷെയർ ചെയ്യുകയും ചെയാൻ അപേക്ഷിക്കുന്നു..
ഈ ഉദ്യമത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു...
ഇടപ്പാളയത്തിന്റെ ഫേസ്ബുക്ക്‌ പേജ് ലിങ്ക്‌ താഴെകൊടുക്കുന്നതാണ് .

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;