Monday, September 26, 2022

Kumbha Bharani

 സാങ്കേതിക വിദ്യയുടെ സാധ്യതകൾ നല്ല രീതിയിൽ വിനിയോഗിച്ച്‌ ഫേസ്ബുക്ക്‌ ലൈവ്‌ വഴി പൊൽപ്പാക്കര കുംഭ ഭരണി ഉത്സവ കാഴ്ചകൾ പങ്കുവെച്ച പൊൽപ്പാക്കരയുടെ നവ തലമുറയോട്‌ സ്നേഹം അറിയിക്കുന്നു...ഉത്സവം കൂടാൻ കഴിയാഞ്ഞ ഞാനടക്കമുള്ള പ്രവാസികളായ ഒത്തിരി പൊൽപ്പാക്കരക്കാർക്കുള്ള ആശ്വ്വാസകാഴ്ചകളായിരുന്നു അവ.....നന്ദി..

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;